പാവുമ്പ തെക്ക്: വൃന്ദാവനിൽ സുധാകരൻ (63) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുധീഷ് (ചന്തു), സൂരജ്. സഞ്ചയനം 5ന് രാവിലെ 8ന്.