ആനക്കോട്ടൂർ: ദീപ്തി നിവാസിൽ കെ.ജി. കുമാറിന്റെ ഭാര്യ ശോഭന (കുഞ്ഞുമോൾ, 54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദീപ്തി (സിനി മെഡിക്കൽസ് അടൂർ), ദീപക്. മരുമകൻ: അഭിലാഷ് (ജില്ലാ ട്രഷറി ചെങ്ങന്നൂർ). സഞ്ചയനം 6ന് രാവിലെ 8ന്.