കോയിവിള വടക്ക്: വെള്ളയിൽ വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ മകൻ ഡി. മദനൻപിള്ള (70) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: പ്രവീൺകുമാർ, പ്രവീണ. മരുമക്കൾ: സുമ, ഹർഷകുമാർ. സഞ്ചയനം 6ന് രാവിലെ 8ന്.