മേലില കിഴക്ക്: കീഴൂട്ടുവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, വിജയമ്മ, സരസ്വതി, ജയശ്രീ. സഞ്ചയനം 6ന് രാവിലെ 8ന്.