കലയ്ക്കോട്: പാറവിള കോളനിയിൽ തങ്കപ്പൻ (58) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിദ്യ, ദിവ്യ, സഞ്ചു, ദീപു, ദിലീപ്. മരുമക്കൾ: സതീഷ്, രാജേഷ്.