ഓച്ചിറ: ആലുംപീടിക മുളക്കത്തറയിൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ലീല, ശ്രീനിവാസൻ, ലതിക, ഷീല, അനിൽകുട്ടൻ. മരുമക്കൾ: ആനന്ദൻ, രമണി, രാധാകൃഷ്ണൻ, രാജൻ, ഉഷ. സഞ്ചയനം 6ന് രാവിലെ 8ന്.