വടക്കേ മൈലക്കാട്: മുന്തിയഴികത്ത് വീട്ടിൽ എൻ. ജോസഫ് (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബ്രോണിക്ക. മക്കൾ: ലീല, സോളമൻ, ലതാമേരി, സന്തോഷ്, ബിന്ദു, ബീന. മരുമക്കൾ: ലെനിൻ, ഉഷാമേരി, സുനിൽ, ജ്യോതി, ഡീന, പരതനായ ആന്റണി.