പട്ടാഴി: തെക്കേത്തേരി വട്ടവിള വടക്കേതിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺകുട്ടി, ജേക്കബ്, ലാലമ്മ, പരേതനായ സാംകുട്ടി, ജോബ്, പരേതനായ റോയി, റോബൻ, ജീനു.