ചണ്ണപ്പേട്ട: കിഴക്കുംകര പുത്തൻ വീട്ടിൽ സജിസൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: സിയ, സാനിയ.