കിഴക്കേ കല്ലട: മറ്റത്ത് വടക്കതിൽ കെ.ഒ. ജോർജ്ജ് (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബിക്കുട്ടി. മക്കൾ: ബാബു, പരേതനായ ഷാജി, സൂസമ്മ.