thankkamma-87

ചാത്തന്നൂർ: ഉളിയനാട് ചന്ദ്രവിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ തങ്കമ്മ ( 87) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, രാമചന്ദ്രൻ, അംബിക, സുലോചന, ചന്ദ്രബോസ്. മരുമക്കൾ: ലീലാമണി, സുഗുതൻ, ഷീബ, പരേതനായ ഹരിദാസൻ.