അശ്വതി: ജനസമ്മതി, അംഗീകാരം
ഭരണി: ഭക്ഷ്യവിഷബാധ, ഉറക്കക്കുറവ്
കാർത്തിക: വിവാഹാലോചന, യാത്രാഗുണം
രോഹിണി: ധനനേട്ടം രാഷ്ട്രീയക്കാർക്ക് ഗുണം
മകയിരം: അദ്ധ്യാപകർക്ക് ധനഗുണം, സ്ഥലംമാറ്റം
തിരുവാതിര: വിവാഹ സത്കാരം, ധനഗുണം
പുണർതം: വാഹനഗുണം, ദൂരയാത്ര
പൂയം: ഭാഗ്യം, ഉന്നതി
ആയില്യം: ശത്രുദോഷം, ഭർത്തൃഗുണം
മകം: മനഃപ്രയാസം, സന്താനക്ളേശം
പൂരം: അയൽവാസികളുമായി പിണക്കം, ഭാഗ്യം
ഉത്രം: പതനം, ശരീരക്ഷതം
അത്തം: വാഹനാപകടം, ധനനഷ്ടം
ചിത്തിര: ആശുപത്രിവാസം, ഉദ്യോഗതടസം
ചോതി: അഭിഭാഷകർക്ക് ഗുണം
വിശാഖം: കാര്യഗുണം, തൊഴിൽ ഉന്നതി
അനിഴം: ധനലാഭം, ബിസിനസ് ഉന്നതി
തൃക്കേട്ട: ലക്ഷ്യപ്രാപ്തി, ഉടമ്പടി
മൂലം: സിനിമക്കാർക്ക് ഗുണം, കീർത്തി
പൂരാടം: ഗൃഹനിർമ്മാണ പുരോഗതി, ധനനഷ്ടം
ഉത്രാടം: ജനപ്രിയത, സന്താനഗുണം
തിരുവോണം: വിവാഹാലോചന, യാത്രാഗുണം
അവിട്ടം: ഐശ്വര്യം, ധനലാഭം
ചതയം: അഭിനേതാക്കൾക്ക് നേട്ടം, ഭാഗ്യം
പൂരൂരുട്ടാതി: പരീക്ഷാവിജയം, സമ്മാനം
ഉതൃട്ടാതി: വിദേശയാത്രാനുമതി, ധനഗുണം
രേവതി: ഉന്നത വിദ്യാരംഭം, കാര്യലാഭം.