അഞ്ചൽ: ചൂരക്കുളം ചരുവിളപുത്തൻവീട്ടിൽ രാമൻ (95) നിര്യാതനായി. ഭാര്യ: പൊടിച്ചി. മക്കൾ: ലീലാമണി, തുളസി, രാധാമണി, മണിക്കുട്ടൻ, ഉല്ലാസ്. മരുമക്കൾ: ബാബു, ജലജ, കാർത്തികേയൻ, സന്ധ്യ, ചിഞ്ചു.