കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം ഐശ്വര്യ വീട്ടിൽ പുഷ്പാകരൻ (59) നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: ദൃശ്യ, ദിവ്യ. മരുമക്കൾ: ശ്യാംനാഥ്, വിഷ്ണു.