മരുത്തടി: നമ്പിശ്ശേരിൽ വാസുദേവൻ (88) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഡെയ്സി.വി. ദേവ്, രഞ്ജിത്ത്.വി.ദേവ്. മരുമക്കൾ: എസ്. സാബു, ഡോ. രേണുക. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 6ന്.