പുന്തലത്താഴം: ശിവാനഗർ 38 ൽ ചിത്തിരയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ നളിനി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ, ശിവജി. മരുമക്കൾ: ഷീജ, അശോക ദേവി, ശ്രീജ.