കൊട്ടിയം :ഉമയനല്ലൂർ നടുവിലക്കര മംഗല്യയിൽ എ. കൃഷ്ണമൂർത്തിയുടെ ഭാര്യ പി. ഗിരിജ അമ്മാൾ (63, റിട്ട. ഇറിഗേഷൻ വകുപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ആനന്ദ്, ഡോ. സ്മിത. മരുമക്കൾ: ഡോ. പാർവ്വതി, ഡോ. മഹേഷ്.