മൈനാഗപ്പള്ളി: തെ. മൈനാഗപ്പള്ളി പൊയ്കക്കുറ്റിയിൽ പരേതനായ രാമദാസനാചാരിയുടെ ഭാര്യ കമലമ്മ (89) നിര്യാതയായി. മക്കൾ: രാജമ്മ, ജയശ്രീ, ചന്ദ്രമോഹൻ, പ്രസന്നകുമാർ, പ്രസന്നകുമാരി, പരേതനായ ശാന്തകുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, രാജൻ, ഗീത, മിനി, പരേതനായ ഗോപാലകൃഷ്ണൻ, സജീന. സഞ്ചയനം 8ന് രാവിലെ 7ന്.