കൊട്ടിയം: തഴുത്തല മുടിയശേരിയിൽ ജോർജ് ലാസർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൽ. ഭാര്യ: പരേതയായ സജീന്ത ജോർജ്. മക്കൾ: സിസിലിൻ (ലാലി), ബ്രോൺ ബസ്റ്റ് (റാഫി), ശാലിനി (ഗീത), എൽക്വിൻ (റാൾഫ്), എഡിസൺ (റോയി), ജാക്ലിൻ (സുനിത), ലൂസി എയ്ഞ്ചൽ (ബിന്ദു). മരുമക്കൾ: എഡ് വിൻ, അനു, സജീവ് വർഗ്ഗീസ്, സജിത, രാജേഷ്, ബിനു.