ഓച്ചിറ: തഴവ കടത്തുർ ചക്കാല കിഴക്കതിൽ പരേതനായ കുഞ്ഞിരാമൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: പ്രഭ. മരുമകൻ: കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.