rajendran-62

ചവറ: കൃഷ്ണൻനട വാർഡിൽ ദേവീ ഭവനത്ത് (നമ്പ്യാടിക്കൽ പടിഞ്ഞാറ്റതിൽ) എസ്. രാജേന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശുഭ. മക്കൾ:ദേവീ, വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.