ശാസ്താംകോട്ട: ആഞ്ഞിലിമൂട് പ്രിയയിൽ ഇമ്മാനുവൽ പീറ്റർ (55, എ.ആർ ക്യാമ്പ് ഡ്രൈവർ എസ്.ഐ, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ. ഭാര്യ: റെയ്ചേലമ്മ. മകൾ: മേരി മെർലിൻ.