തേവലക്കര: പാലയ്ക്കൽ തുണ്ടുവിളയിൽ ഹാജി സുലൈമാൻകുഞ്ഞ് (69) നിര്യാതനായി. ഭാര്യ: താഹിറബീവി. മക്കൾ: സൗദ, ഫൈസൽ, സിദ്ധീഖ്, ഇർഷാദ്. മരുമക്കൾ: നൗഷാദ്, സൗമി, അമീറ, റംലത്ത്.