നെടുങ്ങോലം: കൂനയിൽ പാറവിള വീട്ടിൽ രാമചന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്യാമള. മക്കൾ: മായ, മഞ്ചു. മരുമക്കൾ: പുഷ്പകുമാർ, മുരളീധരൻപിള്ള.