കുണ്ടറ: പടപ്പക്കര കുതിരമുനമ്പ് സത്യാസനം പൊയ്കയിൽ പരേതനായ സാമുവലിന്റെ ഭാര്യ സബീന (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ സ്റ്റാൻസി, റസ്കിൻസ്, ഡെയിസി, ഇഗ്നേഷ്യസ്, പോപ്പൻസ്, മേരിക്കുട്ടി, ഗ്രേയ്സിക്കുട്ടി. മരുമക്കൾ: ജയിനമ്മ, ഫ്രാൻസിസ് അസീസ്സി, മേരി സരോജം, നെപ്പോളിയൻ, പരേതരായ ജോൺ, സ്റ്റീഫൻ.