നെടിയവിള: കുന്നത്തൂർ നടുവിൽ പുലിക്കുളത്ത് തെക്കതിൽ വാസുദേവൻപിള്ളയുടെ ഭാര്യ വസന്തകുമാരിഅമ്മ (52) നിര്യാതയായി. മകൻ: പ്രശാന്ത്. സഞ്ചയനം 9ന് രാവിലെ 8ന്.