കൊട്ടാരക്കര: ആനക്കോട്ടൂർ സുരേഷ് ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: അമ്പിളി, സുരേഷ്. മരുമകൻ: വിശ്വംഭരൻ. സഞ്ചയനം 10ന് രാവിലെ 8ന്.