അഞ്ചൽ: കണ്ണംങ്കോട് ഗൗരി ഭവനിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മകൾ: സുപ്രഭ. മരുമകൻ: ഹരികുമാർ (ആർമി). സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.