blasi-fernandez-69

കുണ്ടറ: നാന്തിരിക്കൽ ഡയാന സദനത്തിൽ ബ്ളെസി ഫെർണാണ്ടസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാസി. മകൾ: ഡയാന (ചെറുപുഷ്പം സ്‌കൂൾ, ഉമയനല്ലൂർ). മരുമകൻ: തോമസ് (വാട്ടർ അതോറിറ്റി, കൊല്ലം).