പരവൂർ: കോങ്ങാൽ പനയ്ക്കൽ വീട്ടിൽ പരേതനായ വി. കൊച്ചുകൃഷ്ണപിള്ളയുടേയും ആനന്ദവല്ലിഅമ്മയുടേയും മകൻ എ.കെ. ജയചന്ദ്രൻ (56) കുറുമണ്ടൽ സുസിരയിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് സുസിരയിൽ. ഭാര്യ: സിന്ധു. മക്കൾ : ആർച്ച, അപർണ്ണ.