പെരുമൺ: ചെറുവാലക്കോട് വടക്കതിൽ പരേതനായ കെ.ആർ. ഷൺമുഖന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: ഉണ്ണിരാജൻ, പരേതനായ പ്രഹ്ളാദൻ, അജിത, ഭക്തവത്സലൻ, അംബിക. മരുമക്കൾ: പ്രസന്ന, എൽ. സുമ, പരേതനായ സോമരാജൻ, ടി. രമാദേവി, ധർമ്മരാജൻ. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 7ന്.