കൊട്ടാരക്കര: കോട്ടാത്തല കല്ലുവിളവീട്ടിൽ പരേതനായ ചന്ദ്രസേനന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: പരേതനായ ആനന്ദൻ, അശോകൻ. മരുമക്കൾ: സുധ, സുജ. സഞ്ചയനം 10ന് രാവിലെ 8ന്.