അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള താന്നിവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ സജീവ് (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: സൗമ്യ, സജിൻ. മരുമക്കൾ: ശരത്, ആതിര.