കൊല്ലം: മാടൻനട ബി.ആർ.എൻ. 151 പരേതനായ രാഘവൻപിള്ളയുടെ ഭാര്യ അംബുജാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ഓമനഅമ്മ, പ്രസന്നകുമാരി, ഗീതാകുമാരി. മരുമക്കൾ: സിന്ദുപ്രസാദ്, മുരുകേശൻ, മോഹനൻനായർ, തുളസീധരൻനായർ. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 9ന്.