കൊല്ലം: ഉളിയക്കോവിൽ തുണ്ടഴികത്ത് വീട്ടിൽ എസ്. ലാലു (56) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നയന, നവമി. മരുമകൻ: ശിവകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് കേരളപുരം മാവിളതെക്കതിൽ വീട്ടിൽ.