beach
ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ നടന്ന ശുചീകരണം

കൊല്ലം: ശാന്തിഗിരി ആശ്രമത്തിൽ 22ന് നടക്കുന്ന പൂജിതപീഠം സമർപ്പണ ആഘോഷത്തിന്റെ ഭാഗമായ ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ ശുചീകരണം നടത്തി. കൗൺസിലർ വിനീത വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ഇ.ഒ. ബാബു, മുരളി ശ്രീധർ, ഡി. സുരേഷ് ബാബു, ഡ‌ോ. എസ്.പി. സുരേഷ് ബാബു, പ്രദീപ് എം. ശങ്കർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.