ആദിനാട്: കുലശേഖരപുരം നെടുംതറയിൽ ഭരതൻ മേസ്തിരി (73) നിര്യാതനായി. ഭാര്യ: ബാലമ്മ. മക്കൾ: അജികുമാർ, അനിതകുമാരി, അനിൽകുമാർ, അജയൻ. മരുമക്കൾ: സിന്ധു, രാജു, വിനിത, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.