കൊട്ടാരക്കര: നീലേശ്വരം ലാൽ നിവാസിൽ സി. ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തഅമ്മാൾ. മക്കൾ: ശ്രീലാൽ, വീണ. മരുമക്കൾ: പ്രശാന്ത്, ദിവ്യ.