കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുന്നയ്ക്കാപ്പള്ളിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കൾ: രത്നമ്മ, രാജു, ഭാസുര, ഇന്ദിര. മരുമക്കൾ: ആർ. രാജൻ, എ. അംബികാകുമാരി, എ. ഭാസി, യു. സജി. സഞ്ചയനം ഇന്ന് രാവിലെ 7ന്.