kochunarayanakkuruppu-

കൊ​ല്ലം: വാ​ള​ത്തും​ഗൽ ന​ട​യ്​ക്കാ​വിൽ കൊ​ച്ചു​നാ​രാ​യ​ണ​ക്കു​റു​പ്പ് (88, റി​ട്ട. അ​ദ്ധ്യാ​പ​കൻ, വി.വി.എ​ച്ച്.എ​സ്, അ​യ​ത്തിൽ) നി​ര്യാ​ത​നാ​യി. മ​ക്കൾ: ഡോ. ജ​യ​കു​മാർ (തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ഫോ​റൻ​സി​ക് ലാ​ബ് മുൻ ഡ​യ​റ​ക്ടർ), ഗോ​പ​കു​മാർ, ശ്രീ​കു​മാർ (ഇൻ​ലാന്റ് നാ​വി​ഗേ​ഷൻ ഡ​യ​റ​ക്ട​റേ​റ്റ്, കൊ​ല്ലം). മ​രു​മ​ക്കൾ: ദീ​പ.ആർ.നാ​യർ (പ്രിൻ​സി​പ്പൽ, ചി​ന്മ​യ വി​ദ്യാ​ല​യം, തി​രു​വ​ന​ന്ത​പു​രം), ര​തി, പി. ല​ത (എ​സ്.ബി​.ഐ, ഇ​ര​വി​പു​രം). സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്​ച രാ​വി​ലെ 8ന്.