പാവുമ്പ: പാവുമ്പ വടക്ക് രാജു ഭവനിൽ പരേതനായ കുഞ്ഞ്കുഞ്ഞിന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാവുമ്പ സെന്റ് ജോർജ്ജ് മലങ്കര പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, രാജു. മരുമക്കൾ: മോനച്ചൻ, സുജ.