കൊല്ലം: പട്ടത്താനം ജെ.എൻ.ആർ.എ 213 പത്മ മന്ദിരത്തിൽ പി.എ. ഹരീന്ദ്രബാബു (54) നിര്യാതനായി. ഭാര്യ: എൽ. ബിനി. മക്കൾ: ഹിത ഹരി, ഹരിത ഹരി. സഞ്ചയനം 8ന് രാവിലെ 7ന്.