ഐവർകാല കിഴക്ക്: മേലൂട്ട് വീട്ടിൽ പരമേശ്വരൻനായർ (96) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിഅമ്മ. മക്കൾ: നന്ദകുമാർ, രാജേന്ദ്രൻനായർ, സോമസുന്ദരൻനായർ, അജിതകുമാരി, അനിൽകുമാർ. മരുമക്കൾ: ബീന, ആനന്ദവല്ലി, ബീന, ജയചന്ദ്രൻനായർ. സഞ്ചയനം 13ന് രാവിലെ 8ന്.