hushaibabheevi-63

പ​ഴ​യാ​റ്റിൻ​കു​ഴി: സം​സം ന​ഗർ 259 ൽ പ​ള​പ​ള​യിൽ പ​രേ​ത​നാ​യ അ​ബ്ദുൾ സ​ലാ​മി​ന്റെ ഭാ​ര്യ ഉ​സൈ​ബാ​ബീ​വി (63) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷാ​ജ​ഹാൻ, സ​ജിം, ഷ​ഹാൽ. മ​രു​മ​ക്കൾ: ഷീ​ജ, സ​ജീ​ന, ജാ​സ്​മി.