ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ മാരൂർ മീനത്തതിൽ കെ. ജോർജ്ജ്കുട്ടി (75, ആധാരം എഴുത്ത്) നിര്യാതനായി. സംസ്കാരം 8ന് ഉച്ചയ്ക്ക് 12ന് ശൂരനാട് സൗത്ത് എ.ജി. പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി ജോർജ്ജ്. മക്കൾ: സോഫിയ (യു.എസ്.എ), ഷേർളി (സൗത്ത് ആഫ്രിക്ക), സോണിയ (ന്യൂഡൽഹി). മരുമക്കൾ: ജോസ് പാപ്പച്ചൻ (യു.എസ്.എ), ജോസ്.പി. ഡാനിയേൽ (സൗത്ത് ആഫ്രിക്ക), റിൻസി മാത്യു (ന്യൂഡൽഹി).