പഴയാറ്റിൻകുഴി: സംസം നഗർ 259 ൽ പളപളയിൽ പരേതനായ അബ്ദുൾ സലാമിന്റെ ഭാര്യ ഉസൈബാബീവി (63) നിര്യാതയായി. മക്കൾ: ഷാജഹാൻ, സജിം, ഷഹാൽ. മരുമക്കൾ: ഷീജ, സജീന, ജാസ്മി.