ഉമയനല്ലൂർ: പടനിലം പുതിയവീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമോഹനൻപിള്ള, പരേതനായ ചന്ദ്രബാബു, സജീവൻ, സജീവനി, രാജീവൻ, അനിൽകുമാർ, അമ്പിളി. മരുമക്കൾ: ശ്യാമള, ഉഷ, ലളിത, അരവിന്ദാക്ഷൻ.