പുത്തൂർ: മാവടി സാംകോട്ടേജിൽ പരേതനായ ഫാ. സ്റ്റീഫന്റെ (സി.എസ്.ഐ) മകളും കൊല്ലം ക്രേവൻ എൽ.എം.എസിലെ റിട്ട. ക്ലാർക്കും പരേതനായ സാമുവലിന്റെ ഭാര്യയുമായ സരളമ്മ സാമുവൽ (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: അനിൽലാൽ, സുനിൽലാൽ. മരുമക്കൾ: സലോമി, ജയാ സുനിൽ.