കൊല്ലം: മയ്യനാട് മുക്കളം ആര്യാ ഭവനിൽ തമ്പി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വസന്ത. മക്കൾ: ഷീജ, ഷിനിജ. മരുമക്കൾ: വിനയൻ, രാജ് പ്രസന്നൻ.