വിളക്കുപാറ: ഇളവനംകുഴി ഹിൽവ്യൂ ഹൗസിൽ ഫാറൂഖ് (75) നിര്യാതനായി.കബറടക്കം തിരുവനന്തപുരം മണക്കാട് വലിയ പള്ളി കബർസ്ഥാനിൽ നടത്തി.